Press the Like button below if you liked this video to share with Facebook friends!
Title:
ശ്രീ നരപതിയേ - Sreenarapathi - Malayalam so...
Description: പട്ടു നൂലുണ്ടാക്കുന്ന
പുഴുവിനെ സൃഷ്ടിച്ച ദൈവം
മനുഷ്യക്കുഞ്ഞായി
വെറുമൊരു കീറ്റ് ശീലയില്
കിടക്കുന്നത് കണ്ടിട്ട്
ഞാന്
നമിക്കാതിരിക്കുന്നതെങ്
നെ? ജീവിക്കുന്ന നാള്
അത്രയും ഈ കര്ത്താവിനു
വേണ്ടി എന്റെ നാവു
പാടാതിരിക്കുന്നതെങ്ങനെ?
അവിടുത്തെ മഹത്വം
ദിക്കുകളോളം ലോകത്തിന്റെ
അറ്റത്തോളം പരക്കട്ടെ..!
മഹാ കവി കെ. വി. സൈമണ്
രചിച്ച പ്രചുര
പ്രചാരമാര്ന്ന ഗാനം... ശ്രീ
നരപതിയെ, സിയോന് മണവാളനേ..
നാശപാത്രമായ
ലോകമാകെയുദ്ധരിപ്പതിന്ന
കന്യകയില് ജാതനായ് വന്ന -
ആട്ടിടയര് കൂട്ടമായ് വന്ന
നേരം കീറ്റു ശീലയില്
കിടന്ന യേശു ദേവാ
പട്ടിനുള്ള മൂല വസ്തു
സൃഷ്ടി ചെയ്ത ദൈവമേ, ഈ -
ക്ളിഷ്ടമാം കിടപ്പ് കണ്ടു
ഞാന് - നമിക്കുന്നേന് -
സിയോന് മണവാളനേ.. എത്ര കാലം
ഞാനിവിടെ ജീവിച്ചീടും
അത്രനാളും നിന് കൃപയെ
ഞാന് സ്തുതിക്കും
അത്രിദിവവാസികള്ക്കും
ചിത്രമായ നിന്റെ നാമം
ഉത്തരോത്തരം
നിനയ്ക്കുവാന് - അരുള്ക നീ
- സിയോന് മണവാളനേ.. FREE download link
www.kaithiri.com Pls visit www