Press the Like button below if you liked this video to share with Facebook friends!
Title:
മഹോന്നതനാം യേശുവേ - Mahonnathanam...
Description: അത്യുന്നതനായ യഹോവയെ
സ്വര്ഗത്തില് ദൂതന്മാര്
സ്തുതിക്കുന്നു. അവന്റെ
വിശുദ്ധന്മാര് അവിടുത്തെ
ആരാധിക്കുന്നു. രാജാധി
രാജാവും കര്ത്താധി
കര്ത്താവും അവിടുന്നാണ്.
സ്വര്ഗത്തിലും ഭൂമിയിലും
സകല അധികാരങ്ങളും
അവിടുത്തേക്കാണ്. അവന്
മഹോന്നതന്! അവനെ
വാഴ്ത്തുക..!! ആഹ്വാനം സകല
മനുഷ്യരോടുമാണ്.. പക്ഷേ, ഈ
പരിശുദ്ധനായ ദൈവം ഇന്ന്
നമുക്ക്
വെളിപ്പെട്ടതെങ്ങനെ? അവന്
മഹോന്നതന് എന്ന് നാം
അറിയുന്നതെങ്ങനെ?
മഹോന്നതനാം യേശുവേ രാജാധി
രാജാവേ സമ്പൂര്ണ്ണ ദൈവ
മനുഷ്യന് , നീ വാഴ്ക -
യേശുവെ വിണ്ണില് പ്രധാനി
ആയ നീ വിരോധികള്ക്കായി
മണ്ണില് ഇറങ്ങി മരിച്ചു,
നീ വാഴ്ക - യേശുവേ ലോകം ജഡം
പിശാചെന്ന ഘോര വൈരികളെ
ജയിച്ചു ഹാ കീഴടക്കി, നീ
വാഴ്ക - യേശുവേ മര്ത്യര്
ഞങ്ങള് അമര്ത്യരായ്
നിത്യവും വാഴുവാന്
ജീവവാതില് തുറന്നതാല് നീ
വാഴ്ക - യേശുവേ FREE download link
www.kaithiri.com Pls visit www.kaithiri.com for more FREE videos,
audios