Press the Like button below if you liked this video to share with Facebook friends!
Title:
കുടുംബം - പ്രാര്ത്ഥന - Jose
Mat...
Description: കുടുംബം ഒരു ദൈവിക
സ്ഥാപനമാണ്. ദൈവമാണ്
അവിടത്തെ തലവന്. എല്ലാ
അംഗങ്ങളും ഒരുമിച്ചുള്ള
ആലോചനകളും തീരുമാനങ്ങളും
കൂട്ടായ
പ്രവര്ത്തനങ്ങളും ഒരു
സ്ഥാപനത്തിന്റെ
മുന്നോട്ടുള്ള
നടത്തിപ്പിന്
അത്യാവശ്യമായിരിക്കുന്ന
് പോലെ, ഒരു ക്രിസ്തീയ /
വിശ്വാസി കുടുംബത്തിന്റെ
വിജയകരമായ - സാക്ഷ്യമുള്ള -
നിലനില്പ്പിനു കുടുംബ
പ്രാര്ത്ഥനയ്ക്കും
ആരാധനയ്ക്കും എത്രമാത്രം
പ്രാധാന്യമുണ്ട് എന്ന്
വിശദമാക്കുന്നു. ഞാനും
എന്റെ കുടുംബവുമോ,
ഞങ്ങള് യഹോവയെ സേവിക്കും
(യോശുവ 2415).ദൈവ
ഭക്തരായിരുന്ന
വ്യക്തികള് അവരുടെ
കുടുംബത്തോട് കൂടെ
ദൈവത്തിനു
സമര്പ്പിക്കപ്പെട്ടവരായ
രുന്നു. ഭക്തിയുള്ള
കുടുംബങ്ങളെ ദൈവം
അനുഗ്രഹിക്കുന്നു
(യഹോവാഭക്തനായ പുരുഷന്
ഇങ്ങനെ
അനുഗ്രഹിക്കപ്പെട്ടവനാക
ം സങ്കീര്ത്തനം 128 4)
ദൈവത്തിനു കുടുംബങ്ങളെ
വേണം - നമുക്ക്
വചനത്തിലേക്ക് മടങ്ങി
വരാം.. നമ്മുടെ
കുടുംബങ്ങളെ പണിയാം..
ദൈവത്തിനായ് ...!
സുവിശേഷകന് ജോസ് മാത്യൂസ്