Press the Like button below if you liked this video to share with Facebook friends!
Title:
കുടുംബം സമ്പത്ത് - Family
Description: പണം ദൈവത്തിനു പകരമല്ല!
നമ്മുടെ ജീവിതം
സുരക്ഷിതമാക്കുവാന്
പണത്തിനു കഴിയുകയില്ല,
പക്ഷെ ദൈവത്തിനു കഴിയും.
സമ്പത്തില്
ആശ്രയിക്കുന്നവന്
ദൈവത്തില്
ആശ്രയിക്കുന്നില്ല.
ദൈവത്തില് ആശ്രയിക്കുന്ന
ഒരുവന് സമ്പത്തില് തന്റെ
ആശ്രയം വെക്കുന്നുമില്ല.
അപ്പോള് പണത്തിന്റെ
സ്ഥാനം എന്താണ് ?
ധനത്തെക്കുറിച്ചുള്ള
നമ്മുടെ മനോഭാവം
എന്തായിരിക്കണം? തിരുവചനം
അതിനെക്കുറിച്ച് എന്താണ്
പഠിപ്പിക്കുന്നത് ? ഒന്ന്
ശ്രദ്ധിക്കാം..
സുവിശേഷകന് ജോസ് മാത്യൂസ്
മംഗലാപുരം
സംസാരിക്കുന്നു. (യു. എ. ഇ
യില് നടന്ന ഒരു
കുടുംബസംഗമത്തില്
നിന്നും.) Free download link www.kaithiri.com Pls
visit www.kaithiri.com for more videos