എന്നെ പുലർത്തി എന്നും കരുതി എന്നെ കാത്തിടും നാഥനെ | BR.Stephen | @JesusIsAlive

SPONSORSVIDEO PLAYER BOTTOM

Auto × Auto

- 0 0
1066   1 year ago
Grace | 6 subscribers
1066   1 year ago
എന്നെ പുലർത്തി എന്നും കരുതി
എന്നെ കാത്തിടും നാഥനെ
കരം പിടിച്ചു കൂടെ ഇരുന്നു
വഴി നടത്തിടും നാഥനെ
മനോഹരമായ ഗാനം കേൾക്കൂ !
തുടർന്നും ആനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ കാണുവാൻ ഈ പേജ് like ചെയ്ത് share ചെയ്യൂ.....


Lyrics
എന്നെ പുലർത്തി എന്നും കരുതി
എന്നെ കാത്തിടും നാഥനെ
കരം പിടിച്ചു കൂടെ ഇരുന്നു
വഴി നടത്തിടും നാഥനെ

യേശു മാത്രം യോഗ്യനാ (2)
യേശു മാത്രം ആരാധ്യന
യേശു മാത്രം ഉന്നതനാ

കഴിഞ്ഞ നാളുകൾ നിനച്ചിടുമ്പോൾ
വന്ന വഴികൾ ഞാനോർത്തിടുമ്പോൾ (2)
പുകഴുവാനൊന്നുമില്ലെ ഞാനായൊന്നുമില്ലേ
അളവില്ലാ ദാനമത്രെ (2)

താഴ്ചയിൽ എന്നെ ഓർത്തവനെ
ഉയർച്ചയിലും ഞാൻ മറക്കുകില്ല
മറന്നിടാൻ ആവതില്ലേ
മാർവിൽ ഞാൻ ചാരുന്നേ
യേശു മാത്രം മതിയെനിക്ക് (2)


Subscribe! Share! Like!
One “Share” May Save ONE SOUL!

Stay Connected
⌝Website: www.pastortinugeorge.org
⌝Pastor Tinu George YouTube: https://rb.gy/ctbwj2
⌝Pastor Tinu George Facebook: https://rb.gy/4rdbgf
⌝Pastor Tinu George Instagram: https://rb.gy/vbrsrs
⌝Pastor Tinu George Digital Outlet https://rb.gy/oounm1

Stay Blessed!
Jesus Is Alive YouTube channel™

malayalam christian devotional songs non stop,malayalam christian devotional songs old,malayalam christian devotional songs 2022,malayalam christian devotional songs,malayalam christian song,new malayalam christian songs,christian songs,old malayalam christian songs,new malayalam christian devotional songs,christian melody songs,evergreen hit christian song,chiristan devotional songs malayalam,christian superhit songs,non stop christian songs
Please log in or register to post comments

SPONSORSVIDEO BOTTOM

Auto × Auto