Anthyakala Abhishekam | Persis John | Live Worship Song | IPC General Convention 2018

- 0 0
622   3 years ago
Abhishek | 1 subscriber
622   3 years ago
IPC General Convention 2018 | Live | Kumbanad | Evening Meeting | Day 6Song: Anthyakala AbhishekamVocal: Persis JohnLyrics & Music: Pr. Reji NarayananVideo Courtesy: Powervision TVLyrics: അന്ത്യകാല അഭിഷേകം.. സകല ജഡത്തിന്മേലും കൊയ്ത്തുകാല സമയമല്ലോ... ആത്മാവിൽ നിറക്കേണമേ (2)തീ പോലെ ഇറങ്ങണമെ അഗ്നി നാവായീ പതിയേണമേ കൊടുംകാറ്റായീ വിശേണമേ ആത്മനദിയായീ ഒഴുകേണമേ (2) അസ്ഥിയുടെ താഴ്വരയിൽ ഒരു സൈന്ന്യത്തെ ഞാൻ കാണുന്നു അധികാരം പകരേണമേ ഇനി ആത്മാവിൽ പ്രവചിച്ചിടാൻ (2)...............................................................(തീ പോലെ ഇറങ്ങണമെ.....) കർമ്മേലിലെ പ്രാർത്ഥനയിൽ ഒരു കൈ മേഘം ഞാൻ കാണുന്നു ആഹാബ് വിറച്ചപോലെ അഗ്നി മഴയായീ പെയ്യേണമേ (2)..............................................................(തീ പോലെ ഇറങ്ങണമെ.....)സീനായ്മലമുകളിൽ ഒരു തീജ്വാല ഞാൻ കാണുന്നു യീസ്രയേലിൻദൈവമേ ആ തീ എൻ മേൽ ഇറക്കേണമേ (2) .............................................................(തീ പോലെ ഇറങ്ങണമെ.....)Official Youtube Link: https://youtu.be/n6sUd9HoXZwPlease Like Our Facebook Pages:https://www.facebook.com/AnoopGeorgeT...https://www.facebook.com/PraiseAndWor...Subscribe Our Youtube Channel:https://www.youtube.com/channel/UCAYd...
Please log in or register to post comments