Latest Malayalam Christian Song 2018 | നന്ദി ചൊല്ലിടുന്നു

0
0
654 days ago, 311 views
Lyrics, Music and Vox: Roji Thomas Camera, VFX, Editing & Direction: Vikram Chandran. I will praise God’s name in song and glorify him with thanksgiving. Every breath we take is a gift of his love. Sometimes God’s blessings are not in what he gives, but in what he takes away. He knows best. Trust him. Give thanks in all circumstances; for this is God’s will for you in Christ Jesus. To be grateful is to recognize the love of God in everything he has given us. Thank You for new mercies and blessings each and every day…...God is preparing you for great things…..... With Prayers, Roji ThomasLYRICS:Nanni chollidunnu sarva nanmakalkkumNanniyekidunnu sarva danangalkkumNjan chodichathilum, ninachathilumEthrayo atheethamayi….. (2)Nadhan nalkiya van kripakkayi... Nanni chollidunnu…En jeevithathin naukayil ni vanna naal muthalEndhoranandam ennikethrayanandamEn Bharamellam chumanenne thangi nadathumKarthan karathal ente kaneer thudakkumErul thingidum pathakalil; Karal vingidum velakalilKathu palikkum enne nithyam.... Nanni chollidunnu…Chenkadal pilarnnu nal thuvarnilamakkiShangayenya than janathe nadathiyoneAthma belathale naam kottakal thakartheedumBhethiyilla jayam nammukkavakashameEn yeshu sannidhi eniketra ashvasam; Than marvathil njan nithyam charidumNadathidumenne athishayamayi…… Nanni chollidunnu…….Lyrics Malayalamനന്ദി ചൊല്ലിടുന്നു സർവ്വ നന്മകൾക്കുംനന്ദി ഏകിടുന്നു സർവ്വ ധാനങ്ങൾക്കുംഞാൻ ചോദിച്ചതിലും, നിനച്ചത്തിലുംഎത്രയോ അതിദമായി.......(2)നാഥൻ നൽകിയ വൻ കൃപക്കായി..... നന്ദി ചൊല്ലിടുന്നു …….എൻ ജീവിതത്തിൻ നൗകയിൽ നീ വന്ന നാൾ മുതൽഎന്തോരാനന്ദം എനിക്കെത്ര ആനന്ദംഎൻ ഭാരമെല്ലാം ചുമന്നെന്നെ താങ്ങി നടത്തുംകർതൻ കാരത്താൽ എന്റെ കണ്ണീർ തുടയ്ക്കുംഇരുൾ തിങ്ങിടും പാതകളിൽകരൾ വിങ്ങിടും വേളകളിൽകാത്തു പാലിക്കുമെന്നെ നിത്യം... നന്ദി ചൊല്ലിടുന്നു …….ചെങ്കടൽ പിളർന്നു നൽ തുവർ നിലമാക്കിശങ്കയെന്യേ തൻ ജനത്തെ നടത്തിയോനേആത്മബലത്താലേ നാം കോട്ടകൾ തകർത്തീടുംഭീതിയില്ല ജയം നമുക്കവകാശമേഎൻ യേശു സന്നിധി എനിക്കെത്ര ആശ്വാസംതൻ മാർവിൽ ഞാൻ നിത്യംചരിടുംനടിത്തിടുമെന്നെ അതിശയമായി.... നന്ദി ചൊല്ലിടുന്നു …….

SPONSORS

SPONSORS

SPONSORS